MALAYALAM LESSONS | EMOTIONS
LESSON 5 | EMOTIONS IN MALAYALAM
BASIC |
|
Happiness |
സന്തോഷം Santhosham |
Sadness |
ദുഃഖം / വിഷമം Dhukham /
Vishamam |
Anger |
ദേഷ്യം Dheshyam |
Love |
സ്നേഹം Sneham |
Disgust |
വെറുപ്പ് Verupp |
Fear |
പേടി / ഭയം Pedi/Bhayam |
Surprise |
അത്ഭുതം / ആശ്ചര്യം Albhutham/Aascharyam
|
Trust |
വിശ്വാസം Viswaasam |
Courage |
ധൈര്യം Dhairyam |
Tranquillity or
peace |
ശാന്തത Shanthatha |
Compassion |
അനുകമ്പ / ദയ Anukamba/Dhaya |
OTHER |
|
Boredom |
വിരസത Virasatha |
Loneliness |
ഏകാന്തത Ekaanthatha |
Depression |
വിഷാദം Vishaadham |
Jealousy |
അസൂയ Asooya |
Frustration |
നിരാശ Niraasha |
Hope |
പ്രതീക്ഷ Pratheeksha |
Hunger |
വിശപ്പ് Vishappu |
Regret |
ഖേദം |
Pride |
അഭിമാനം Abhimaanam |
Shock |
ആഘാതം/ ഞെട്ടൽ Akhaatham/
Njettal |
Shame |
നാണക്കേട് Naanakkedu |
Sympathy |
സഹതാപം Sahathaapam |
Empathy |
സഹാനുഭൂതി Sahaanubhuthi
|
Anxiety |
ഉത്കണ്ഠ Ulkhanda |
Doubt |
സംശയം Samshayam |
Embarrassment
|
ചമ്മൽ Chammal |
Gratitude |
നന്ദി Nanni |
Guilt |
കുറ്റ ബോധം Kuttabodham |
Suffering |
ദുരിതം / യാതന Dhuritham/Yaathana |
Pain |
വേദന Vedhana |
Homesick |
ഗൃഹാതുരത്വം Ghrihaathurathvam
|
Greedy |
അതി മോഹം Athimoham |
Exhausted |
ക്ഷീണിച്ച Ksheenicha |
Confidence |
ആത്മ വിശ്വാസം Aathmaviswaasam
|
Arrogance |
അഹങ്കാരം Ahangaaram |
SIMPLE
SENTENCES |
|
ഞാൻ വളരെ സന്തോഷവാനാണ് Njaan valare
santhoshavaananu |
I am very
happy |
നീ എന്താ വിഷമിച്ചിരിക്കുന്നത് / നിനക്കെന്താ ഒരു വിഷമം Nee entha
vishamichirikkunnathu? /Ninekkentha oru vishamam |
Why are you
sad |
എന്റടുത്ത് ദേഷ്യപ്പെടെണ്ട Entaduth
deshya pedanda |
Don’t be
angry with me |
ഞാൻ നിന്നെ സ്നേഹിക്കുന്നു Njaan ninne snehikkunnu
|
I love you |
ഞാൻ അയാളെ വെറുക്കുന്നു Njaan ayaale
verukkunnu |
I hate him |
എനിക്ക് പട്ടിയെ പേടിയാണ് Enikk pattiye
pediyaanu |
I am afraid
of dog |
ഞാൻ അത്ഭുതപ്പെട്ടു Njaam albhuthapettu
|
I was
surprised |
എനിക്ക് നിന്നെ വിശ്വാസമാണ് Enikk ninne
viswaasamaanu |
I trust you |
ധൈര്യമുള്ള പെൺകുട്ടി / ആൺകുട്ടി dhairyamulla
penkutty/aankutty |
Courageous girl/boy |
ശാന്തമായ സ്ഥലം Shaanthamaaya
sthalam |
Peaceful place |
ആ മനുഷ്യനോട് കുറച്ച് ദയ കാണിക്കൂ Aa manushyanodu
kurch dhaya kaanikku |
Show some
kindness to that man |
എനിക്ക് വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു Enikk veetil irunn
bore adikkunnu |
I am bored at
home |
എനിക്ക് ഏകാന്തത ഇഷ്ടമാണ് Enikk ekaanthatha
ishtamaanu |
I like loneliness |
അവൻ വിഷാദത്തിലാണ് Avan vishaadhathilaanu |
He is
depressed |
എനിക്ക് നിന്നോട് അസൂയ തോന്നുന്നു Enikk ninnod
asooya thonnunnu |
I am jealous
of you |
ഞാൻ നിരാശനാണ് Njaan niraashanaanu |
I am
frustrated |
നിങ്ങൾ അണ് എന്റെ ഏക പ്രതീക്ഷ Ningal aanente
eka pratheeksha |
You are my
only hope |
എനിക്ക് വിശക്കുന്നു Enikk vishakkunnu |
I am hungry |
ഞാൻ ഇപ്പോഴും അതിൽ വേദിക്കുന്നു Njaan ippozhum athil khedikkunnu | I still regret it |
നീ എന്റെ അഭിമാനമാണ് Nee ente
abhimaanamaanu |
You are my
pride |
അത് എന്റെ മനസിനെ ഞെട്ടിച്ചു / ആഘാത മേൽപ്പിച്ചു Athente manasie
njettichu/aakhathamelpichu |
It shocked my
mind |
തെറ്റുകൾ വരുത്തുന്നതിനു നാണക്കേട് വേണ്ട Thettukal varuthunnathinu
naanakkedu venda |
There is no
shame making mistakes |
ഒരു സഹതാപവും കാണിക്കരുത് Oru sahathaapavum
kaanikkaruth |
Don’t show
any sympathy |
എനിക്ക് പരീക്ഷയെ കുറിച്ച് ഉത്കണ്ഠ ഉണ്ട് Enikk pareekshaye
kurich ulkhanda undu |
I am anxious
about the exam |
എനിക്ക് ഒരു സംശയം ഉണ്ട് Enikk oru
samshayam undu |
I have a
doubt |
ഞാൻ ചമ്മി Njan chammi |
I got embarrassed |
എനിക്ക് കുറ്റബോധം തോന്നുന്നു Enikk kuttabodham
thonnunnu |
I feel guilty |
എന്റെ കയ്യിൽ വേദന ഉണ്ട് Ente kayyil
vedana undu |
I have a pain
in my arm |
എനിക്ക് ഹൃഹാതുരത തോന്നുന്നു Enik grihaathuratha
thonnunnu |
I feel
homesick |
അതിമോഹം ആപത്താണ് Athimoham aapathaanu
|
Greed is
dangerous |
ഞാൻ ക്ഷീണിച്ചു Njaan ksheenichu |
I am
exhausted |
അവൾക്ക് / അവന് നല്ല ആത്മവിശ്വാസം ആണ് Avalkku/avanu
nalla aathmavishwasam aanu |
She/He is
very confident |
അവൾ/ അവൻ വളരെ അഹംകാരി ആണ് Aval/avan
valare ahankaari aanu |
She/He is
very arrogant |
Comments
Post a Comment