Malayalam Lessons | Greetings

 LESSON 4 | GREETINGS IN MALAYALAM

MALAYALAM_LESSONS

Welcome

സ്വാഗതം

Swaagatham

Good day

സുഭദിനം

Subhadinam

Wish you a good day

ഒരു നല്ല ദിനം നേരുന്നു

Oru nalla dinam nerunnu

(a+good+day+wishing)

Good morning

സുപ്രഭാതം

Suprabhaatham

Good afternoon

ശുഭമധ്യാഹ്നം

Subhamadyaahnam

Good evening

ശുഭസായാഹം

Subhasaayahnam

Good night

ശുഭ രാത്രി

Subharaathri

Nice to meet you

നിങ്ങളെ കണ്ടതിൽ സന്തോഷം

Ningale kandathil sandhosham

(you+to meet+happy)

It’s good to see you again

നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം

Ningale veedum kandathil sandhosham

(you+again+to see+happy)

It’s been a long time since I’ve seen you

നിങ്ങളെ കണ്ടിട്ട് കുറേ നാൾ ആയല്ലോ

Ningale kanditt kure naal aayallo

(you+seen+its been a long time)

Congratulations

വിജയാശംസകൾ

Vijayaasamsakal

Nice to talk to you

നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

Ninagalodu samsaarikkan kazhinjathil valare sandhosham

Nice to talk to you again

നിങ്ങളോട് വീണ്ടും സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

Ningalodu veendum samsaarikkan kazhinjathil valare sandhosham

Nice to spend time with you

നിങ്ങളോടൊപ്പം സമയം ചിലവഴിച്ചതിൽ സന്തോഷം

Ningalodoppam samayam chilavazhichathil sandhosham

(with you+time+spend+happy)

Let’s go for a walk

നമുക്ക് ഒന്ന് നടക്കാൻ പോയാലോ / പോകാം

Namukk onn nadakkan poyaalo/pokam

You are beautiful(F)

നിങ്ങൾ സുന്ദരി ആണ്

Ningal sundhari aanu

You are handsome(M)

നിങ്ങൾ സുന്ദരൻ ആണ്

Ningal sundharan aanu

I like the way you talk

നിങ്ങൾ സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്

Ningal samsaarikkunna reethi enikk ishttamaanu

I like your character

എനിക്ക് നിങ്ങളുടെ സ്വഭാവം ഇഷ്ടമാണ്

Enikk ningalude swafaavam ishtamaanu

(i+your+character+like)

Keep it up

ഇതു പോലെ തുടരുക

Ithupole thudaruka

All the best

എല്ലാ ആശംസകളും

Ella aashamsakalum

What’s up

എന്തുണ്ട് വിശേഷം

Enthund vishesham

How are you?

സുഗം ആണോ

Sugam aano?

Look who it is?

നോക്കൂഇതാരാണെന്ന്

Nokku ithaaranennu?

Greetings

ആശംസകൾ

Aashamsakal

Stay safe

സുരക്ഷിതരായി ഇരിക്കുക

Surakshitharaayi irikkuka

How are you feeling today

ഇന്ന് എങ്ങനെ ഉണ്ട്

Inn engane und?

Get well soon

വേഗം സുഖം പ്രാപിക്കട്ടെ

Vegam sugam prapikkatte

Sleep well

നന്നായി ഉറങ്ങു

Nannayi urangu

(well+sleep)

Study well

നന്നായി പഠിക്കു

Nannayi padikku

(well+study)

Take care

ശ്രദ്ധിക്കണം

shradhikkanam

You are awesome

നീ കിടിലം ആണ് / നീ പൊളിയാണ്

Nee kidilam aanu/nee poliyaanu (local slang)

You are brilliant

നീ മിടുക്കൻ ആണ്

Nee midukkan aanu

Happy journey

സുഭയാത്ര

Subha yaathra

Happy Birth Day

ജന്മദിന ആശംസകൾ

Janmadina aashamsakal

Happy Married Life

വിവാഹ മംഗള ആശംസകൾ

Vivaha mangala aashamsakal

Happy wedding Anniversary

വിവാഹ വാർഷിക ആശംസകൾ

Vivaha vaarshika aashamsakal

Happy Independence Day

സ്വാന്ത്ര്യദിന ആശംസകൾ

Swathandrya dina aashamsakal

Happy New Year

പുതുവത്സര ആശംസകൾ

Puthuvalsara aashamshakal

Happy Christmas

ക്രിസ്തുമസ് / ക്രിസ്മസ് ആശംസകൾ

Christhumas/Christmas aashamsakal

Happy Eid

പെരുന്നാൾ ആശംസകൾ

Perunnaal aashamsakal

Happy Onam

Ona ഓണാശംസകൾ

ashamsakal

Happy Pongal

പൊങ്കൽ ആശംസകൾ

Pongal aashamsakal

Happy Holi

ഹോളി ആശംസകൾ

Holi aashamsakal

Happy Dasara

ദസറ ആശംസകൾ

Dasara aashamsakal

 


Comments

POPULAR POSTS