How are you?
|
സുഗം ആണോ?
Sugam aano?
|
I am fine
|
സുഗം ആണ്
Sugam aanu
|
Thank you
|
നന്ദി
Nanni
|
Welcome
|
സ്വാഗതം
Swagatham
|
Please
|
ദയവായി / ദയവു ചെയ്ത്
Dhayavaayi/Dhayavu
cheyth
|
See you
|
കാണാം
Kaanaam
|
See you later
|
പിന്നെ കാണാം.
Pinne
kaanaam(later+see you)
|
See you
tomorrow
|
നാളെ കാണാം.
Naale
kaanaam(tomorrow+see you)
|
See you soon
|
താമസിയാതെ കാണാം.
Thaamasiyaathe
kaanaam (soon+see you)
|
Of course,
|
തീർച്ചയായും
Theerchayayum
|
Of course,
not
|
തീർച്ചയായും അല്ല
Theerchayayum,
alla (of course+not)
|
That’s fine
|
അത് കൊള്ളാം
Ath kollaam (that’s+fine)
|
That’s right
|
അത് ശരി
Ath seri
(that’s+right)
|
Sure
|
ഉറപ്പായും
Urappayum
|
As soon as
possible
|
പെറ്റെന്ന്
Pettennu
|
I am in a hurry
|
ഞാൻ തിരക്കിലാണ്
Njaan
thirakkilaanu (I am+in a hurry)
|
I have got to
go
|
എനിക്ക് പോകണം
Enikk pokanam
|
I am going
out
|
ഞാൻ പുറത്ത് പോകുകയാണ്
Njaan purathu
pokukayaanu (I am+out+going)
|
Me too
|
ഞാനും
Njaanum
|
Not bad
|
കുഴപ്പം ഇല്ല
Kuzhappam
illa/ Mosamalla
|
Great
|
കൊള്ളാം
kollaam
|
Come on
|
വരിക
Varika
|
Damn it
|
നാശം
Naasam
(Malayalam slang)
|
Sit down
|
ഇരിക്ക്
Irikku
|
Let’s go
|
പോകാം
Pokaam
|
Calm down
|
ശാന്തനാകൂ / ശാന്തയാകു
Shanthanaaku(M)/Shanthayaaku(F)
|
Just a minute
|
ഒരു നിമിഷം
Oru nimisham
|
Take your
time
|
നിങ്ങൾക്ക് ആവശ്യം ഉള്ള സമയം എടുക്കൂ
Ningalk
avasyam ulla samayam edukku
|
I am sorry
|
എന്നോട് ക്ഷമിക്കൂ
Ennodu
kshemikku
|
Do you know
me?
|
നിങ്ങൾക്ക് എന്നെ അറിയാമോ?
Ningalkk enne
ariyaamo?
|
That sounds
great
|
അത് മികച്ചതായി തോന്നുന്നു
Ath mikachathaayi
thonnunnu
|
Never mind
|
കാര്യം ആക്കേണ്ടതില്ല
Kaaryam aakendathilla
|
Excuse me
|
ക്ഷമിക്കണം
Kshemikkanam
|
Don’t worry
|
വിഷമിക്കണ്ട
Vishamikkanda
|
Be careful
|
ശ്രദ്ധിക്കണം
Shradhikkanam
|
Can you
translate this for me
|
എനിക്കായി ഇത് തർജ്ജമ ചെയ്യാമോ Enikkayi ith
tharjama cheyyamo
|
Hurry!
|
പെട്ടെന്ന്
Pettannu
|
No hurry
|
തിരക്കില്ല
Thirakkilla
|
I like it
|
എനിക്ക് ഇത് ഇഷ്ടപ്പെട്ടു
Enikk ith
ishttapettu (i+this+like)
|
I understand
|
ഞാൻ മനസിലാക്കുന്നു
Njaan manasilakkunnu
(i+understand)
|
I don’t
understand
|
എനിക്ക് മനസിലായില്ല
Enikk manasilaay+illa
(i+understand+don’t)
|
I know
|
എനിക്ക് അറിയാം
Enikk ariyaam
(i+know)
|
I don’t know
|
എനിക്ക് അറിയില്ല
Enikk ariyilla
(i+know+don’t)
|
Sometimes
|
ചില സമയം
Chila samayam
(some+time)
|
Shut up
|
മിണ്ടരുത്
Mindaruth (speak+not=minduka+aruth=
Mindaruth)
|
Stop it
|
ഇത് നിർത്തുക
Ith nirthuka
(it+stop)
|
No way
|
ഒരു വഴിയും ഇല്ല
Oru vazhiyum
illa (one+way+not)
|
Could be
better
|
ഇനിയും നന്നാവും
Inium nannavaam
|
No problem
|
പ്രശ്നമില്ല
Preshnamilla(problem+no=preshnam+illa)
|
Really?
|
അതെയോ
Atheyo?
|
Gotcha
|
മനസിലായി
manasilaayi
|
Exactly
|
കൃത്യമായി
krithyamaayi
|
That’s so
true
|
അത് വളരെ ശരിയാണ്
Ath valare
sheriyaanu (that+so+true)
|
I agree 100%
|
ഞാൻ നൂറ് ശതമാനം യോജിക്കുന്നു
Njan nooru shathamaanam
yojikkunnu (i+100+%+agree)
|
That exactly
what I think
|
അതാണ് ഞാൻ ചിന്തിക്കുന്നത്
Athaanu njaan
chinthikkunnath (that+i+think)
|
I have no
idea
|
എനിക്ക് ഒരു നിശ്ചയവും ഇല്ല
Enikk oru
nishchayavum illa
|
I can’t help
you
|
എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല
Enikk ningale
sahaayikkan kazhiyilla (i+you+help+can’t)
|
I am not
really sure
|
എനിക്ക് ശരിക്കും ഉറപ്പില്ല
Enikk sherikkum
urappilla (i+really+not sure)
|
In my opinion
|
എന്റെ അഭിപ്രായത്തിൽ
Ente abhipraayathil
(my+openion+in=ente+abhipraayam+il)
|
What’s your
opinion?
|
എന്താണ് നീങ്ങളുടെ അഭിപ്രായം
Enthaanu ningalude
abhipraayam (what’s+your+opinion)
|
I never given
it much thought
|
ഞാൻ ഒരിക്കലും അതികം ചിന്തിച്ചിട്ടില്ല
Njaan orikkalum
adhikam chinthichittilla (i+never+much+thought+no)
|
Not
necessarily
|
ആവശ്യം ഇല്ല
Aavashyam illa
(necessary+not)
|
Sounds great
|
മികച്ചതായി തോന്നുന്നു
Mikachathaayi
thonnunnu
|
Maybe another
time
|
പിന്നീട് ഒരിക്കൽ ആകാം
Pinneed orikkal
aakaam
|
Pardon
|
ക്ഷമിക്കണം
Kshemikkanam
|
Could you
explain?
|
നിങ്ങൾക്ക് വിശദീകരിക്കാമോ
Ningalkk visadheekarikkamo
|
Do you know
what I mean?
|
ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക് മനസിലായോ
Njaan enthaanu
udhesichath ennu ningalkk manasilayo? (i+what+mean+you+know)
|
I need little
help
|
എനിക്ക് ചെറിയൊരു സഹായം വേണം
Enikk cheriyoru sahaayam venam (i+little+help+need)
|
Could you
help me out?
|
നിങ്ങൾക്ക് എന്നെ സഹായിക്കാമോ?
Ningalkk enne
sahaayikkamo? (you+me+help out)
|
That was a
nice try
|
അത് ഒരു നല്ല ശ്രമം ആയിരുന്നു
Ath oru nalla
shramam aayirunnnu (that+one+nice+try+was)
|
You are doing
great
|
നിങ്ങൾ നന്നായി ചെയ്യുന്നുണ്ട്
Ningal nannai
cheyyunnund (you+great+are doing)
|
You can do it
|
നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റും
Ningalk ith
cheyyan pattum (you+it+do+can)
|
You are on
the right track
|
നിങ്ങൾ ശരിയായ പാതയിലാണ്
Ningal sheriyaaya
paathailaanu (you+right+on the track)
|
Anyone can do
it
|
ആർക്കും അത് ചെയ്യാൻ പറ്റും
Aarkkum ath
cheyyan pattum (anyone+it+do+can)
|
Good bye
|
വിട
Vida
|
Comments
Post a Comment