INTRODUCE YOURSELF | NAME | സ്വയം പരിചയപ്പെടുത്തുക | പേര്
SWAYAM PARICHAYAPEDUTHUKA (YOURSELF+INTRODUCE) |
PERU
|
Hello my name is Sam
|
നമസ്കാരം എന്റെ പേര് സാം
Namaskaaram ente peru Sam (hello+my+name+ Sam)
|
I am Sam
|
ഞാൻ സാം
Njaan Sam
|
My full name is Samuel
|
എന്റെ മുഴുവൻ പേര് സാമുവൽ ആണ്
Ente muzhuvan peru Samuel aanu (my+full+name+Samuel+is)
|
You can call me Sam
|
നിങ്ങൾക്ക് എന്നെ സാം എന്നു വിളിക്കാം
Ningalkk enne Sam ennu vilikkam
(you+me+Sam+can call)
|
My nick name is Buji
|
എന്റെ ഇടം പേര് ബുജി എന്നാണ്
Ente idam peru Buji ennanu
(my+nick+name+Buji+is)
|
Meaning of my name is…
|
എന്റെ പേരിന്റെ അർത്ഥം... ആണ്
Ente perinte ardham….aanu
(my+of name+meaning+….+is)
|
My name is very rare
|
എന്റെ പേര് വളരെ വിരളം ആണ്
Ente peru valare viralam aanu
(my+name+very+rare+is)
|
WHERE DO YOU COME FROM? | നിങ്ങൾ എവിടെ നിന്നാണ് വരുന്നത്
NINGAL EVIDE NINNANU VARUNNATH?
(YOU+WHERE+FROM+COME)
|
I am from Dubai
|
ഞാൻ ദുബായിൽ നിന്നാണ്
Njaan Dubai il ninnanu
(I am+Dubai+from)
|
I come from Karnataka
|
ഞാൻ കർണ്ണാടകത്തിൽ നിന്നാണ് വരുന്നത്
Njaan karnatakathil ninnanu varunnath
(i+Karnataka+from+coming)
|
I am Indian
|
ഞാൻ ഭാരതീയൻ ആണ്
Njaan bharatheeyan aanu
|
I was born in Delhi
|
ഞാൻ ജനിച്ചത് ഡൽഹിയിൽ ആണ്
Njan janichath Delhi-il aanu
(i+was born+Delhi+in)
|
I grew up in Tamil Nadu
|
ഞാൻ തമിഴ്നാട്ടിൽ ആണ് വളർന്നത്
Njaan Thamizh Naattil aanu valarnnathu
(i+Tamil Nadu+in+grew up)
|
I have worked at Mumbai
|
ഞാൻ മുംബൈയിൽ ജോലി ചെയ്തിട്ടുണ്ട്
Njaan Mumbai-il joli cheythittund
(i+Mumbai+in+have worked)
|
I have been to New York
|
ഞാൻ ന്യൂ യോർക്കിൽ പോയിട്ടുണ്ട്
Njaan New York-il poyittund
(i+New York+have been to)
|
FAMILY | കുടുംബം
KUDUMBAM
|
I live with my family
|
ഞാൻ എന്റെ കുടുംബത്തോടൊപ്പം ആണ് കഴിയുന്നത്
Njaan ente kudumbathodoppam aanu kazhiyunnath
(i+my+with family+live)
|
I have five people in my home
|
എന്റെ വീട്ടിൽ അഞ്ച് പേരുണ്ട്
Ente veetil anju perund
|
My family lives Kerala
|
എന്റെ കുടുംബം കേരളത്തിൽ ആണ് കഴിയുന്നത്
Ente kudumbam Keralathil aanu kazhiyunnath
(my+family+Kerala+in+living)
|
I am the only child
|
ഞാൻ ഒറ്റ മോൻ / മോൾ ആണ്
Njaan otta mon/mol aanu
(i+only+son/daughter+is)
|
I have two siblings
|
എനിക്ക് രണ്ട് സഹോദരങ്ങൾ ഉണ്ട്
Enikk rand sahodarangal und
(i+two+siblings+have)
|
I have a brother and a sister
|
എനിക്ക് ഒരു സഹേദരനും സഹോദരിയും ഉണ്ട്
Enikk oru sahodaran-um oru sahodari-yum und
(i+a+brother+and+a+sister+and+have)
Nb:don’t confused with the extra ‘and’.in malayalam
‘and’ is used in both side of nouns
|
I live with my father and mother
|
ഞാൻ എന്റെ അച്ഛന്റേയും അമ്മയുടേയും കൂടെ ആണ് കഴിയുന്നത്
Njaan ente Achante-yum Amma-yudeyum koode aanu kazhiyunnath
(i+my+father+and+mother+and+with+live)
|
I live with my wife and kids
|
ഞാൻ എന്റെ ഭാര്യയുടെയും കുട്ടികളുടേയും കൂടെ ആണ് കഴിയുന്നത്
Njaan ente Bhaarya-yudeum Kuttikal-udeyum koode aanu kazhiyunnath
(i+my+wife+and+kids+and+with+live)
|
My grandfather and grandmother are very old
|
എന്റെ അപ്പുപ്പനും അമ്മൂമ്മയ്ക്കും വളരെ വയസായി
Ente appuppan-um ammumma-kkum valare vayasaayi
(my+grandfather+and+grandmother+and+very+old)
|
AGE | വയസ്
VAYASU
|
I am 25 years old
|
എനിക്ക് ഇരുപത്തി അഞ്ച് വയസായി
Enikk irupathi-anju vayasu-aayi
(I am+25+old)
|
I am over 25 years old
|
എനിക്ക് ഇരുപത്തി അഞ്ച് വയസു കഴിഞ്ഞു
Enikk irupathi-anju vayasu kazhinju
(i+25+old+over)
|
I am almost 25 years old
|
എനിക്ക് ഏകദേശം ഇരുപത്തി അഞ്ച് വയസ് ആയി
Enikk ekadesam irupathi-anju vayasu aayi
(I am+25+old+almost+supporting verb)
|
I am nearly 25 years old
|
എനിക്ക് ഇരുപത്തി അഞ്ച് വയസ് ആകാറായി
Enikk irupathi-anju vayasu aakaarayi
(I am+25+old+old+nearly)
|
I am in my twenties
|
ഞാൻ എന്റെ ഇരുപത്കളിലാണ്
Njan ente irupathu-kalilanu
(I am+my+in 20s)
|
I am around your age
|
എനിക്ക് ഏകദേശം നിന്റെ പ്രായം വരും
Enikk ekadesham ninte praayam varum
(I am+around+your+age+supporting verb)
|
I was born in 1995
|
ഞാൻ 1995 ൽ ആണ് ജനിച്ചത്
Njaan 1995il aanu janichath
(i+1995+was born in)
|
My birthday is on march 25th
|
എന്റെ പിറന്നാൾ മാർച്ച് 25-ന് ആണ്
Ente pirannal march 25-nu aanu
(my+birthday+march 25+is)
|
EDUCATION | വിദ്യാഭ്യാസം
VIDYABHYAASAM
|
I am a student
|
ഞാൻ ഒരു വിദ്യാർത്ഥി ആണ്
Njaan oru Vidyarthi aanu
(I am+a+student+is)
|
I study at SNV LP School
|
ഞാൻ SNVLP സ്കൂളിലാണ് പഠിക്കുന്നത്
Njan SNVLP School-il aanu padikkunnath
(i+SNVLP School+in+is+study)
|
I study Philosophy
|
ഞാൻ ഫിലോസഫി ആണ് പഠിക്കുന്നത്
Njaan philosophy aanu padikkunnath
(i+philosophy+is+study)
|
I am a Psychology student
|
ഞാൻ സൈകോളജി വിദ്യാർത്ഥി ആണ്
Njaan Psychology Vidyarthi aanu
(I am+Psychology+studet+is)
|
My favourite subject is Mathematics
|
എന്റെ ഇഷ്ട വിഷയം ഗണിത ശാസ്ത്രം ആണ്
Ente ishta vishayam ganithashastram aanu
(my+favourite+subject+mathematics+is)
|
I have completed my Mechanical Engineering degree
|
ഞാൻ എന്റെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ബിരുദം പൂർത്തിയാക്കി
Njaan Ente Mechanical Engineering birudham poorthyaakki
(i+Mechanical Engineering+degree+completed)
|
JOB | ജോലി
JOLI
|
I am an Accountant
|
ഞാൻ ഒരു അക്കൗണ്ടന്റ് ആണ്
Njaan oru accountant aanu
(I am+an+accountant+is)
|
I working as a Clerk
|
ഞാൻ ഒരു ക്ലർക്ക് ആയി ജോലി ചെയ്യുന്നു
Njaan oru clerk aayi joli cheyyunnu
|
I am unemployed
|
ഞാൻ തൊഴിൽ രഹിതൻ ആണ്
Njaan thozhil-rahithan aanu
(I am+unemployed)
|
I am retired
|
ഞാൻ വിരമിച്ചു
Njaan viramichu
(I am+retired)
|
I work at Thiruvananthapuram
|
ഞാൻ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്
Njaan Thiruvananthapurath aanu joli cheyyunnath
(i+Thiruvananthapuram+work at)
|
My dream is to become a Pilot
|
ഒരു പൈലറ്റ് ആവുക എന്നതാണ് എന്റെ സ്വപ്നം
Oru Pilot aavuka ennathaanu ente swapnam
(a+pilot+become+is+my+dream)
|
I would like to be work as a Driver
|
എനിക്ക് ഒരു ഡ്രൈവർ ആയി ജോലി ചെയ്യാൻ ഇഷ്ടമാണ്
Enikk oru driver aayi joli cheyyan ishtam aanu
|
I am searching for a job
|
ഞാൻ ഒരു ജോലി തിരയുകയാണ്
Njaan oru joli thirayukayanu
(I am+a+job+searching for)
|
MARITAL STATUS | വിവാഹ നില
VAIVAAHIKA NILA
|
Marriage
|
വിവാഹം / കല്യാണം
Vivaham/Kalyaanam
|
engagement
|
നിശ്ചയം
Nishchayam
|
I am single
|
ഞാൻ ഒറ്റയാൻ ആണ്
Njan ottayaan aanu
|
I am married
|
ഞാൻ വിവാഹിതൻ ആണ്
Njaan vivahithan aanu
|
I am a widow
|
ഞാൻ വിധവ ആണ്
Njaan widava aanu
|
I am a widower
|
ഞാൻ വിധുരൻ / വിഭാര്യൻ ആണ്
Njaan widuran/wibharyan aanu
|
I am engaged
|
എന്റെ നിശ്ചയം കഴിഞ്ഞു
Ente nishchayam kazhinju
|
I am looking for a girl
|
ഞാൻ ഒരു പെണ്ണു നോയുകയാണ്
Njaan oru pennu nokkukayaanu
|
I am looking for a boy
|
ഞാൻ ഒരു ചെറുക്കനെ നോക്കുകയാണ്
Njaan oru cherukkane nokkukayaanu
|
HOBBIES | വിനോദവൃത്തി
VINODHAVRITHI
|
I like singing
|
എനിക്ക് പാടാൻ ഇഷ്ടമാണ്
Enikk paadaan ishtamaanu
(i+singing+like)
|
I like watching movies
|
എനിക്ക് സിനിമ കാണുന്നത് ഇഷ്ടമാണ്
Enikk cinema kanunnath ishtamaanu
(i+movie+watching+like)
|
I like listening to songs
|
എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമാണ്
Enikk paatt kelkkan ishtamaanu
(i+song+listening+like)
|
I like to read books
|
എനിക്ക് പുസ്തകം വായിക്കാൻ ഇഷ്ടമാണ്
Enikk pusthakam vaayikkan ishtamaanu
(i+book+reas+like)
|
I like cooking
|
എനിക്ക് പാചകം ഇഷ്ടമാണ്
Enikk paachakam ishtamaanu
(i+cooking+like)
|
I like to travel
|
എനിക്ക് യാത്ര ഇഷ്ടമാണ്
Enikk yaathra ishtamaanu
(i+travel+like)
|
I like to play football
|
എനിക്ക് ഫുസ്ബോൾ കളിക്കുന്നത് ഇഷ്ടമാണ്
Enikk football kalikkunnath ishtamaanu
(i+football+play+like)
|
I like swiming
|
എനിക്ക് നീന്തൽ ഇഷ്ടമാണ്
Enikk neenthal ishtamaanu
(i+swiming+like)
|
Comments
Post a Comment