Search This Blog
Welcome to malayalamguide.com, designed for language lovers! Explore Malayalam vocabulary, grammar tips, reading short stories and a lot of other things to understand Malayalam better. Whether you're a traveler, student, or professional, start learning today and experience the beauty of Malayalam!
Featured
- Get link
- X
- Other Apps
MALAYALAM LESSONS | EMERGENCY SURVIVAL PHRASES IN MALAYALAM
LESSON 13 | EMERGENCY SURVIVAL PHRASES IN MALAYALAM LANGUAGE
Help me |
എന്നെ സഹായിക്കൂ Enne
sahaayikkoo |
Call the
police, Please |
ദയവു ചെയ്ത് പോലീസിനെ വിളിക്കൂ Dayavu
cheyth, Police-ne vilikkoo |
Where is the
hospital? |
ആശുപത്രി എവിടെയാണ്? Hospital
(Aashupathri) evideyaanu? |
I need a
Doctor |
എനിക്ക് ഒരു ഡോക്ടറിന്റെ ആവശ്യം ഉണ്ട് Enikk oru
Doctor-inte aavashyam und. |
Where is the
police station? |
പോലീസ് സ്റ്റേഷൻ എവിടെയാണ് ? Police
station evideyaanu? |
Someone is
following me, I need help |
ആരോ എന്നെ പിൻ തുടരുന്നു, എനിക്ക് സഹായം ആവശ്യമാണ് Aaro enne
pinthudarunnu, enikk sahaayam aavashyamaanu |
I need an
Ambulance |
എനിക്ക് ഒരു ആബുലൻസ് വേണം Enikk oru
Ambulance venam |
There is fire |
അവിടെ തീ ആണ് Avide thee
aanu |
Please, call
the fire force |
ദയവു ചെയ്ത്, ഫയർ ഫോഴ്സിനെ വിളിക്കൂ Dhayavu
cheyth, Fire Force-ne vilikkoo |
My location
is at Kollam |
എന്റെ സ്ഥാനം കൊല്ലത്താണ് Ente sthaanam
kollathaanu |
I want to
report a crime |
എനിക്കൊരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യണം Enikk oru kuttakrythyam(crime)
report cheyyanam |
Where is the
toilet? |
ടോയ്‌ലെറ്റ് എവിടെയാണ് ? Toilet
evideyaanu? |
Can I borrow
you mobile for making an urgent call |
നിങ്ങളുടെ മൊബൈൽ എനിക്ക് കുറച്ച് സമയത്തേക്ക് തരാമോ, ഒരു അത്യാവശ്യ കോൾ ചെയ്യാനുണ്ടായിരുന്നു Ningalude mobile
enikk kurachu samayathekk tharaamo, oru athyaavasya call cheyyanundayirunnu. |
Where is the
nearest bust stand? |
ഇവിടെ അടുത്തുള്ള ബസ് സ്റ്റാന്റ് എവിടെയാണ്? Ivide
aduthulla Bus stand evideyaanu? |
Where is the
nearest railway station |
ഇവിടെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ എവിടെയാണ്? Ivide aduthulla Railway Station evideyaanu? |
Can you give
me some water |
എനിക്ക് കുറച്ച് വെള്ളം തരാമോ Enikk kurach
vellam tharaamo |
I am hungry |
എനിക്ക് വിശക്കുന്നു Enikk
vishakkunnu |
I am thirsty |
എനിക്ക് ദാഹിക്കുന്നു Enikk
dhaahikkunnu |
Where is the
nearest hotel? |
ഇവിടെ അടുത്തുള്ള ഹോട്ടൽ എവിടെയാണ്? Ivide
aduthulla Hotel evideyaanu? |
Someone tried
to hurt me, please help me |
ആരോ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു, ദയവു ചെയ്ത് എന്നെ സഹായിക്കണം Aaro enne
upadhravikkaan(hurt) shramichu, dhayavu cheyth enne sahaayikkanam |
I feel dizzy |
എനിക്ക് തല കറങ്ങുന്നു Enikk thala
karangunnu |
I want to see
a Doctor |
എനിക്ക് ഒരു ഡോക്ടറെ കാണണം Enikk oru
doctor-re kaananam |
I can’t swim |
എനിക്ക് നീന്താൻ അറിയില്ല Enikk
neenthaan ariyilla |
I can’t
breathe |
എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല Enikk
swasikkaan(breath) kazhiyunnilla |
Hurry! |
പെട്ടെന്ന്! Pettennu! |
Thief...! |
കള്ളൻ! Kallan…! |
Someone
stolen my purse |
ആരോ എന്റെ പഴ്സ് മോഷ്ടിച്ചു Aaro ente
purse moshtichu |
He/She is not
breathing |
അവൻ / അവൾ ശ്വസിക്കുന്നില്ല Avan/Aval
swasikkunnilla |
I am chocking
|
എനിക്ക് ശ്വാസം മുട്ടുന്നു Enikk swaasam
muttunnu |
Are you ok? |
നിങ്ങൾ ഓക്കെ ആണോ? Ningal ok
aano? |
I am lost |
എനിക്ക് വഴി തെറ്റി Enikk vazhi
thetti |
We are lost |
ഞങ്ങൾക്ക് വഴി തെറ്റി Njangalkk
vazhi thetti |
I am
exhausted |
ഞാൻ ക്ഷമിച്ചു Njaan
ksheenichu |
Be careful |
ശ്രദ്ധിച്ച് shraddhich |
I lost my
mobile |
എന്റെ മൊബൈൽ നഷ്ടപ്പെട്ടു Ente mobile
nashtappettu |
My partner is
missing |
എന്റെ പാർട്ട്നറെ കാണുന്നില്ല Ente
partner-ne(pankaaliye) kaanunnilla |
My friend is
missing |
എന്റെ കൂട്ടുകാരനെ കാണുന്നില്ല Ente
friend-ne (koottukaarane) kaanunnilla |
My wife is
missing |
എന്റെ ഭാര്യയെ കാണുന്നില്ല Ente wife-ne
(bhaaryaye) kaanunnilla |
My husband is
missing |
എന്റെ ഭർഞാവിനെ കാണുന്നില്ല Ente
husband-ne (bharthaavine) kaanunnilla |
If you want
to know other family members in Malayalam please Click Here |
|
My friend had
an accident. Please help me |
എന്റെ കൂട്ടുകാരന് ഒരു അപകടം പറ്റി. ദയവു ചെയ്ത് എന്നെ സഹായിക്കാമോ Ente
koottukaaranu oru accident(apakadam) patti. Dayavu cheyth enne sahaayikkaamo |
I lost my
passport |
എന്റെ പാസ്സ് പോർട്ട് നഷ്ടപ്പെട്ടു Ente passport
nashttapettu |
I am sick |
എനിക്ക് സുഖമില്ല Enikk
sugamilla |
I am having
diarrhoea |
എനിക്ക് വയറിളക്കമാണ് Enikk
vayarilakkamaanu |
I am allergic
to it |
എനിക്ക് അത് അലർജി ആണ് Enikk ath
allergy aanu |
Popular Posts
English Proverbs with Malayalam meaning PDF
- Get link
- X
- Other Apps
Comments
Post a Comment