MALAYALAM GRAMMAR | LIST OF COMMON PREPOSITIONS

 LESSON 2 | PREPOSITIONS | MALAYALAM GRAMMAR 

MALAYALAM_GRAMMAR

Preposition for time (in, on, at, to)

Prepositions

Example

In

Il 

ൽ /

th

ത്ത്

In the 20th century

Irupathaam noottandil

ഇരുപതാം നൂറ്റാണ്ടി

 

In december

Decemberil

ഡിസംബറി


In summer

Venal kaalath

വേനൽ കാലത്ത്

On

Nu

ന്

On 10th of march

March pathinu

മാർച്ച് പത്തിന്

At

Kku

ക്ക്

At 7’O clock

Yezhu manikku

ഏഴ് മണിക്ക്

To

Vare

വരെ

The function is from 8:00 to 8:30

Chadang 8:00 mani muthal 8:30 vare aanu

ചടങ്ങ് 8:00 മണി മുതൽ 8:30 വരെയാണ്




















Preposition for place (in, on, at,)

Prepositions

Example

In

yil

In America

Americayil

അമേരിക്കയി

On

Purath

പുറത്ത് /

 Mel 

മേൽ /

yil

On the chair

Kasera purath

കസേര പുറത്ത്


On the door

Kathakin mel

 കതകിൻ മേൽ


On the computer

Computaril

കംപ്യൂട്ടറി

At

Yil

At the railway station

Railway stationil

റെയിൽവേ സ്റ്റേഷനി


Preposition for direction (to, through, into)

Preposition

Example

To

Kku

ക്ക്/

 lekku

ലേക്ക്

I am going to Chennai

Njaan chennaikku pokunnu

ഞാൻ ചെന്നയ്ക്ക് പോകുന്നു

Or

Njaan chennaiyilekku pokunnu

ഞാൻ ചെന്നയിലേക്ക് പോകുന്നു

Through

Yil koodi

ൽ കൂടി

I am going through hard time

Njaan valare budhimuttil koodi kadannu povukayaanu.

ഞാൻ വളരെ ബുദ്ധിമുട്ടിൽ കൂടി കടന്നു പോവുകയാണ്

 I can see you through the window

Enikk ningale janaalayil koodi kaanan kazhiyum.

എനിക്ക് നിങ്ങളെ ജനാലയിൽ കൂടി കാണാൻ കഴിയും.

Into

lekku

ലേക്ക്

il

ullil

ഉള്ളിൽ

He ran into the street

Ayaal theruvilekku oodi

അയാൾ തെരുവിലേക്ക് ഓടി


Get into the car

Caril kayaru

കാറികയറ്


Look into the box

Boxinullil nokku

ബോക്സിനുള്ളിൽ നോക്ക്


Some of other common prepositions

Preposition

Example

Ago

Munp

മുൻപ്

Long time ago I was very thin

Valare kaalam munp njaan melinjittayirunnu

വളരെ കാലം മുൻപ് ഞാൻ മെലിഞ്ഞിട്ടായിരുന്നു

After

Shesham

ശേഷം

After the vacation

Avadikkaalathinu sesham

അവധിക്കാലത്തിന് ശേഷം

Above

Mukalail

മുകളിൽ

Above the head

Thalayude mukalil

തലയുടെ മുകളിൽ

Beneath

Adiyil

അടിയിൽ

Beneath the table

Mesayude adiyil

മേശയുടെ അടിയിൽ

Between

Idaykk

ഇടയ്ക്ക്

In between the trees

Marangalkkidaykk

മരങ്ങൾക്കിടയ്ക്ക്

Beyond

Appuram

അപ്പുറം

Beyond the mountain

Parvathangalkkappuram

പർവ്വതങ്ങൾക്കപ്പുറം

Before

Munp

മുൻപ്

I have seen you before

Njaan ningale munp kandittund

ഞാൻ നിങ്ങളെ മുൻപ് കണ്ടിട്ടുണ്ട്

Inside

Akathu

അകത്ത്

Inside the house

veedinakathu

വീടിനകത്ത്

Instead

Pakaram

പകരം

Let’s play cricket instead

Pakaram cricket kalikkaam

പകരം ക്രിക്കറ്റ് കളിക്കാം

Till

Vare

വരെ

Till now bus hasn’t came

Ithuvare buss vannittilla

ഇതുവരെ ബസ് വന്നിട്ടില്ല

For

Vendi

വേണ്ടി

this hospital is for the people

Ee aashupathri janagalkku vendiyullathaanu

ഈ ആശുപത്രി ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്

From

Ninnu

നിന്ന്

That train is from Chennai

Aa train chennaiyil ninnaanu

ആ ട്രെയിൻ ചെന്നയിൽ നിന്നാണ്

Outside

Veliyil

വെളിയിൽ

Go outside

Veliyil po

വെളിയിൽ പോ

With

Koode

കൂടെ

I have my friend with me

Ente koode ente koottukaran und

എന്റെ കൂടെ എന്റെ കൂട്ടുകാരൻ ഉണ്ട്

Within

Ullil

ഉള്ളിൽ

I want that within 24 hours

24 hoursnullil enikk ath kittanam

24 ഹവേഴ്സിനുള്ളിൽ എനിക്ക് അത് കിട്ടണം

Over

Mel

മേൽ

Over the shirt

Shirtinu mel

ഷർട്ടിനു മേൽ

Near

Aduth

അടുത്ത്

Near the railway station

Railway stationaduth

റെയിവേ സ്റ്റേഷനടുത്ത്

Like

Pola

പോലെ

You look like my brother

Ninne kaanan enthe brotherine pola und

നിന്നെ കാണാൻ എന്റെ ബ്രദറിനെ പോലെ ഉണ്ട്

Behind

Purakil

പുറകിൽ

Behind the fridge

Fridginu purakil

ഫ്രിഡ്ജിനു പുറകിൽ

Below

Thaazhe

താഴെ

Below the table

Mesaykku thaazhe

മേശയ്ക്ക് താഴെ

Since

muthal

മുതൽ

He is missing since morning

Innu raavile muthal avane kaanunnilla

ഇന്ന് രാവിലെ മുതൽ അവനെ കാണുന്നില്ല

About

Kurich

കുറിച്ച്

What are you talking about?

Ningal enthine kurichaanu samsaarikkunnathu?

നിങ്ങൾ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്?

Among

Idayil

ഇടയിൽ

Amoung the children

Kuttikalude idayil

കുട്ടികളുടെ ഇടയിൽ

Of

Nte

ന്റെ

End of the day

Divasathinte avasaanam

ദിവസത്തിന്റെ അവസാനം

Against

Ethire

എതിരേ

He is against me

Avan enikk ethiraanu

അവൻ എനിക്ക് എതിരാണ്


Comments