Discover Fluent Malayalam: Unlocking Language Skills with reading Short Stories - My first day at New Job Part-1
Discover Fluent Malayalam: Unlocking Language Skills with Short Stories
My first day at New Job Part-1
സാധാരണ എനിക്ക് രാവിലെ എഴുന്നേല്ക്കാന് വലിയ ബുദ്ധിമുട്ടാണ്. Saadharana enikk raavile ezhunnelkkaan valiya budhimuttaanu. Usually I have a hard time getting up in the morning.
പക്ഷെ ഇന്നു രാവിലെ കുറച്ചു നേരത്തെ തന്നെ എഴുന്നേറ്റു. Pakshe innu raavile kurachu nerathe thenne ezhunnettu. But this morning I woke up a little early.
കാരണം ഇന്ന് ഞാൻ oru പുതിയ ജോലിയിൽ പ്രവേശിക്കാൻ പോവുകയാണ്. Kaaranam innu njan oru puthiya joliyil preveshikkaan povukayaanu. Because today I am going to join my new job.
ഇടാനുള്ള ഡ്രസ്സ് എല്ലാം തലേ ദിവസം തന്നെ തേച്ചു റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു. idaanulla dress ellaam thale dhivasam thanne thechu ready aakki vachirunnu. I already ironed and prepared all my dresses yesterday to wear them today.
കുളിച്ചു ഫ്രഷ് ആയി പുതിയ ഡ്രസ്സ് എല്ലാം ഇട്ടു. മുടി ചീകി. ഒരുക്കം കഴിഞ്ഞു. kulichu fresh aayi puthiya dress ellaam ittu. mudi cheeki. orukkam kazhinju. Bathed and freshened up and put on new dress. Combed my hair. Got ready.
സ്കിൻ കെയർ പണ്ട് മുതലേ അങ്ങനെ ചെയ്യാറില്ല. Skin care pandu muthale angane cheyyar illa. Never used to do skincare like from early times.
കുളിക്കുന്നതിനു മുൻപ്, കുറച്ചു വെളിച്ചെണ്ണ തലയിലും മുഖത്തും തെക്കും, അത്ര തന്നെ. Kulikkunnathinu munp, kurachu velichenna thalayilum mukhathum thekkum, atra thanne. Shortly before bathing, a little coconut oil would be applied to both the head and face, that's all.
കാപ്പി കുടിക്കാൻ ഞാൻ വേഗം താഴെ ഉള്ള ഫുഡ് കോർട്ടിൽ പോയി. kaappi kudikaan njaan vegam thaazhe ulla food courtil poyi. I quickly went to the food court downstairs to have my breakfast.
കമ്പനി മുഖാന്തരം അനുവദിച്ച ഒരു ഹോട്ടെലിൽ ആണ് ഞാൻ താമസിക്കുന്നത്. company mukhantharam anuvadhicha oru hotelil aanu njaan thaamasikkunnathu. I am staying in a hotel sanctined by the company.
ഫുഡ് കോർട്ടിൽ ഒരു ഐറ്റം മാത്രമേ കാണാൻ കഴിഞ്ഞുള്ളു "തരി ചനാ പൊഹ " അത് ഒരു മഹാരാഷ്ട്രൻ ഡിഷ് ആണ്. food courtil oru item maatrame kaanan kazhinjullu "Tari chana poha" ath oru Maharastran dish aanu. Only one item seen in the food court was "Tari chana poha", a Maharashtrian dish.
നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. Nalla test undaayirunnu. It was tastly
ഫുഡ് കഴിച്ചു തീർന്നപ്പോൾ എച് . ആർ ഇന്റെ കാൾ വന്നു. Food kazhichu theernnappol HR inte call vannu. After finishing the food H.Rs call came.
അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓര്മ വന്നത്. appozhaanu enikku oru kaaryam orma vannathu. At that time only , I remembered something.
(തുടരും )
(Thudarum)
(will continue)
Comments
Post a Comment